Lioness And Her Cubs Make Way For Biker In Gujarat: Viral Video
ഇരുചക്ര വാഹനത്തിന് പോകാനായി വഴിമാറിക്കൊടുത്ത സിംഹത്തിന്റേയും കുഞ്ഞുങ്ങളുടേയും ദൃശ്യങ്ങള്‍ കൗതുകമാകുന്നു. ഗുജറാത്തിലെ ഗിര്‍ വനത്തിന് സമീപത്ത് നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. വന്യമൃഗങ്ങള്‍ക്കും റോഡ് നിയമങ്ങള്‍ പാലിക്കാനറിയാം എന്ന അടിക്കുറിപ്പോടെയാണ് പലരും ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്.
#Lion #Gujarat