India Announce Test squad for New Zealand series | Oneindia Malayalam

Oneindia Malayalam 2020-02-04

Views 48.3K

India announce Test squad for New Zealand series, Prithvi Shaw returns, Shubman Gill retains spot
ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കാലിനു പരിക്കേറ്റതിനാല്‍ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയെ ഒഴിവാക്കിയാണ് ഇന്ത്യ 16 അംഗ സംഘത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.
#NZvsIND #LokeshRahul

Share This Video


Download

  
Report form
RELATED VIDEOS