K K Shailaja Teacher's Facebook Reaction On Coronavirus Goes Viral In Social Media
കൊറോണ ഭീതിയിലാണ് കേരളവും.ഇന്ത്യയില്‍ ആദ്യം കൊറോണ റിപ്പോര്‍ട്ട് ചെയ്തതത് കേരളത്തിലാണ്. കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് നിപ്പയ്ക്ക് പിന്നാലെ വന്ന വൈറസ് ബാധയെ നേരിടാന്‍ ക്രിയാത്മകമായ ഇടപെടലുമായി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്.
#CoronaVirus #ShailajaTeacher