INDIA VS PAKISTAN- India thrash Pakistan by 10 wickets, Storm into final

Oneindia Malayalam 2020-02-05

Views 221

നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ഉജ്ജ്വല ജയത്തോടെ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലിലേക്കു കുതിച്ചു. സെമി ഫൈനലില്‍ ചിരവൈരികളും മുന്‍ ജേതാക്കളുമായ പാകിസ്താനെ നാണംകെടുത്തിയാണ് പ്രിയം ഗാര്‍ഗ് നയിച്ച ഇന്ത്യ ഫൈനലിലേക്കു ടിക്കറ്റെടുത്തത്.

Share This Video


Download

  
Report form