Lionel Messi Lashes Out At Eric Abidal Over Valverde Sacking | Oneindia Malayalam

Oneindia Malayalam 2020-02-05

Views 133

Lionel Messi Lashes Out At Eric Abidal Over Valverde Sacking
ഏര്‍ണസ്റ്റോ വാല്‍വെര്‍ഡയെ പരിശീലക സ്ഥാനത്തു നിന്നും നിക്കം ചെയ്തതോടെ ആരംഭിച്ച പ്രശ്‌നങ്ങള്‍ക്ക് ബാഴ്‌സയില്‍ പരിഹരിക്കപ്പെടാതെ തുടരുന്നു. ക്ലബ്ബ് ഡയറക്ടര്‍ ബോര്‍ഡിനെതിരെ സൂപ്പര്‍ താരം ലെയണല്‍ മെസ്സി തന്നെ രംഗത്തു വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ബോര്‍ഡംഗം എറിക് അബിദാലിനെതിരെ മെസ്സി ശക്തമായ പ്രതികരണം നടത്തിയത്.
#LionelMessi #ErnestoValverde #EricAbidal

Share This Video


Download

  
Report form
RELATED VIDEOS