Auto Expo 2020: സിയറ മോഡലിനെ വീണ്ടും വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

Views 408



90-കളില്‍ വിപണിയില്‍ എത്തുകയും 2000-ത്തോടെ നിരത്തൊഴിയും ചെയത സിയറ മോഡലിനെ വീണ്ടും വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ടാറ്റ. ഇലക്ട്രിക് കരുത്തിലാകും വാഹനം വിപണിയില്‍ തിരിച്ചെത്തുക.

Share This Video


Download

  
Report form
RELATED VIDEOS