Death Toll Rising In China Over Coronavirus Outbreak

Oneindia Malayalam 2020-02-06

Views 404

കൊറോണ വൈറസ്:ചൈനയില്‍ മരണം 563

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി. രോഗബാധിതരുടെ എണ്ണം 28,000 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 73 പേരാണ് മരിച്ചത്. 3694 പേരില്‍ പുതുതായി വൈറസ് ബാധ കണ്ടെത്തി. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടുന്നത്‌

Share This Video


Download

  
Report form
RELATED VIDEOS