Georgina's Birthday Gift To His Boyfriend Cristiano Ronaldo | Oneindia Malayalam

Oneindia Malayalam 2020-02-06

Views 1

Georgina's Birthday Gift To His Boyfriend Cristiano Ronaldo
കാമുകിയും ജീവിതപങ്കാളിയുമായ ജോര്‍ജ്ജിന റോഡ്രിഗസിനൊപ്പം നടന്നു പോവുകയായിരുന്നു ക്രിസ്റ്റിയാനോ. പെട്ടെന്ന് തെരുവിന്റെ ഒരു ഭാഗത്തു നിന്നും ചെറു ആള്‍കൂട്ടം ആരവത്തോടെ പ്രത്യക്ഷപ്പെട്ടു. അത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണെന്ന് തിരിച്ചറിഞ്ഞതോടെ ക്രിസ്റ്റിയാനോയുടെ അമ്പരപ്പ് സന്തോഷത്തിന് വഴിമാറി.
#CristianoRonaldo #Ronaldo

Share This Video


Download

  
Report form
RELATED VIDEOS