908 People Died In China Due To Coronavirus | Oneindia Malayalam

Oneindia Malayalam 2020-02-10

Views 878

908 People Died In China Due To Coronavirus
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 908 ആയി. ഇന്നലെ ഹുബൈ പ്രവിശ്യയില്‍ മാത്രം 91 പേരാണ് മരിച്ചത്. മേഖലയില്‍ 2618 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ലോകത്താകെ കൊറോണ ബാധിതരുടെ എണ്ണം 40,000 കവിഞ്ഞു

Share This Video


Download

  
Report form