Number of people from Kerala increasing, keep an eye on them: Shobha Karandlaje MP

Oneindia Malayalam 2020-02-10

Views 356

Number of people from Kerala increasing, keep an eye on them: Shobha Karandlaje MP

മലയാളികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി വീണ്ടും കര്‍ണാടകയിലെ ബി.ജെ.പി എം.പി ശോഭ കരന്തലജെ. കര്‍ണാടകത്തിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണമെന്നും വാഹനങ്ങള്‍ പരിശോധിക്കണമെന്നും അവര്‍ അനുയായികളോട് ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ളവരുടെ ഉദ്ദേശം വ്യക്തമല്ലെന്നാണ് കുറ്റപ്പെടുത്തല്‍. കര്‍ണാടകത്തില്‍ മലയാളികളുടെ എണ്ണം കൂടുന്നത് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു

Share This Video


Download

  
Report form
RELATED VIDEOS