Eelco Schattorie Might Get The Sack From Kerala Blasters | Oneindia Malayalam

Oneindia Malayalam 2020-02-10

Views 718

Eelco Schattorie Might Get The Sack From Kerala Blasters
കേരള ബ്ലാസ്റ്റേഴ്സില്‍ അമ്ബേ പരാജയം ആണെങ്കിലും ഈല്‍കോ ഷറ്റോരിയെന്ന പരിശീലകന് ഐ എസ് എല്ലില്‍ മാര്‍ക്കറ്റ് ഉണ്ട്. രണ്ടര വര്‍ഷ കാലത്തോളം ഗോവയെ നയിച്ച ലൊബേരയ്ക്ക് പകരക്കാരനായി ഗോവ ലക്ഷ്യം വെക്കുന്ന പരിശീലകരില്‍ ഏറ്റവും മുന്നില്‍ ഉള്ളത് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഷറ്റോരിയെ തന്നെയാണ്.
#KBFC

Share This Video


Download

  
Report form
RELATED VIDEOS