Aravind kejriwal start inviting guests for swearing in ceremony before election result

Oneindia Malayalam 2020-02-11

Views 1.5K

ഫലം വരും മുന്‍പേ സത്യപ്രതിജ്ഞയ്ക്ക് തയ്യാറെടുത്ത് കെജരിവാള്‍ മാസ്സ്

മമതയെ ഫോണില്‍ വിളിച്ചാണ് കെജ്രിവാള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തണമെന്ന് ആവശ്യപ്പെട്ടത്. രാജ്യതലസ്ഥാനത്ത് ബിജെപിയെ തൂത്തെറിഞ്ഞ് വീണ്ടും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ തനിക്ക് സംശയം ഇല്ലെന്നും കെജ്രിവാള്‍ മമതയോട് പറഞ്ഞു.


Share This Video


Download

  
Report form
RELATED VIDEOS