Will Govt Introduce Uniform Civil Code Bill Today ?
വിവാദമായ ഏകീകൃത സിവില്‍ കോഡ് ബിജെപി ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. പാര്‍ട്ടിയിലെ എംപിമാര്‍ എല്ലാം തന്നെ ചൊവ്വാഴ്ച ലോക്സഭയിലും രാജ്യസഭയിലും ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് ബിജെപി വിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 5ാം തിയ്യതിയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് തുല്യമായി ഒരു സര്‍ജിക്കല്‍ സ്ട്രൈക്കാണ് നിരീക്ഷകര്‍ ഈ സാഹചര്യത്തില്‍ പ്രതീക്ഷിക്കുന്നത്.
#UniformCivilCode #DelhiElections