കര്‍ണാടകയില്‍ കുതിച്ചുയര്‍ന്ന് കോണ്‍ഗ്രസ്
ദില്ലിയിലെ തിരിച്ചടിയില്‍ പതറി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് ആശ്വസിക്കാനുള്ള വകയാണ് പക്ഷേ കര്‍ണാടകത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്