Why is the cold weather so extreme if the earth is warming?
ലോകത്ത് വരാനിരിക്കുന്ന കാലാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. അടുത്ത 30 വര്‍ഷത്തേക്ക് ഭൂമിയില്‍ തണുപ്പ് കാലമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. വരും വര്‍ഷങ്ങളില്‍ സൗരോര്‍ജ്ജം ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴുമെന്നും ഇതോടെ ഭൂമിയില്‍ വന്‍ തണുപ്പും മഞ്ഞു വീഴ്ചയും അനുഭവപ്പെടുമെന്നാണ് ഏറ്റവും പുതുതായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.