After Madhya Pradesh, Many BJP leaders joins NPF in protest against CAA
പൗരത്വ ഭേദഗതി നിയമം ബിജെപിക്ക് തന്നെ തിരിച്ചടിയാകുകയാണോ? പല സംസ്ഥാനങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ ഈ നിയമത്തെ ചൊല്ലിയുള്ള ഭിന്നതയില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നു. മധ്യപ്രദേശിലും കേരളത്തിലും രാജിവാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ നാഗാലാന്റിലെ പ്രമുഖരായ ബിജെപി നേതാക്കള്‍ രാജിവച്ചിരിക്കുന്നു.
#MadhyaPradesh