Navjot Singh Sidhu May Join Aam Aadmi Party | Oneindia Malayalam

Oneindia Malayalam 2020-02-14

Views 364

Navjot Singh Sidhu May Join Aam Aadmi Party
ദില്ലിയിലെ ഹാട്രിക് വിജയത്തോടെ ആം ആദ്മി പാര്‍ട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുമെന്ന് ചര്‍ച്ചകള്‍ സജീവമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ 2024 ല്‍ കെജരിവാള്‍ മത്സരിച്ചേക്കുമെന്ന തരത്തിലുള്‍പ്പെടെയുള്ള ചര്‍ച്ച കൊഴുക്കുകയാണ്. അതിനിടെ ദില്ലി വിജയത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ സംഘടന പ്രവര്‍ത്തനം സജീവമാക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി.
#NavjotSinghSidhu #AAP

Share This Video


Download

  
Report form
RELATED VIDEOS