Javed Akhtar Says Narendra Modi Is A Fascist | Oneindia Malayalam

Oneindia Malayalam 2020-02-14

Views 1

Javed Akhtar Says Narendra Modi Is A Fascist
തീര്‍ച്ചയായും മോദി ഒരു ഫാസിസ്റ്റ് ആണ്. ഫാസിസ്റ്റുകള്‍ക്ക് തലയില്‍ കൊമ്പൊന്നും ഉണ്ടാകില്ല. ഫാസിസ്റ്റ് എന്ന് പറയുന്നത് ഒരു ചിന്താഗതിയാണ്. നമ്മള്‍ മറ്റുളളവരേക്കാള്‍ കേമന്മാരാണ് എന്ന് കരുതുകയും നമുക്കുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം മറ്റുളളവരാണ് എന്ന് കരുതുകയും ചെയ്യുന്നു.
#JavedAkhtar

Share This Video


Download

  
Report form