Rahul Gandhi asks three questions to Modi Government
പുല്‍വാമ ഭീകരാക്രമണത്തിന് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. ഭീകരാക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ 40 സിആര്‍പിഎസ് ജവാന്മാരെ രാജ്യം ആദരവോടെ അനുസ്മരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളളവര്‍ രക്തസാക്ഷികളായ ജവാന്മാര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. അതിനിടെ പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി