SC Issues Contempt Notices Against Telecom Companies
ടെലികോം കമ്പനികള്‍ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. സര്‍ക്കാറിന് നല്‍കാനുള്ള കുടിശ്ശിക കമ്പനികള്‍ അടക്കാത്തതിലാണ് കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ഇത് പണാധിപത്യമല്ലാതെ മറ്റെന്താണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു.അടുത്ത വാദം കേള്‍ക്കലിന് മുന്‍പ് പണം അടച്ചുതീര്‍ക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര നിര്‍ദേശിച്ചു