Islamabad judge assures protestors their rights will be protected | Oneindia Malayalam

Oneindia Malayalam 2020-02-18

Views 1

Islamabad judge assures protestors their rights will be protected
പാക് ഹൈക്കോടതിയില്‍ ഇന്ത്യക്ക് വിമര്‍ശനം. പ്രതിഷേധക്കാരുടെ ഭരണാ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ചൂണ്ടിക്കാണിച്ച പാക് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇന്ത്യയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇന്ത്യയില്‍ പൗരത്വ നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അത്തര്‍ മിന്നല്ലയുടെ പരാമര്‍ശം. ജനാധിപത്യ രാഷ്ട്രമായിരുന്നിട്ടും ഇന്ത്യ പ്രതിഷേധക്കാരുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നാണ് ജഡ്ജി ചൂണ്ടിക്കാണിക്കുന്നത്

Share This Video


Download

  
Report form