Parasite Movie Malayalam Review
പാരാസൈറ്റിന്റെ കാര്യത്തിൽ അതൊരു തുടക്കമായിരുന്നു. തുടർന്നിങ്ങോട്ട് ലോകമെങ്ങുമുള്ള വിഖ്യാതമായ ചലച്ചിത്രമേളകളിലായി ചിത്രം വാരിക്കൂട്ടിയ അവാർഡുകൾക്ക് എണ്ണവും കണക്കുമില്ല.മികച്ച ചിത്രത്തിനടക്കം 4 ഓസ്‌കാര്‍ പുരസ്കാരങ്ങൾ കൂടി നേടിയതോടെ ഈ ചിത്രം ചരിത്രം സൃഷ്‌ടിച്ചു എന്ന് തന്നെ പറയാം, ഒരു ഇംഗ്ലീഷിതര ചിത്രം മികച്ച ചിത്രമാകുന്നത് ഓസ്‌കര്‍ ചരിത്രത്തില്‍ ആദ്യമാണ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും പാരസൈറ്റ് വ്യക്തമായ രാഷ്ട്രീയമാണ് പറയുന്നത്. ചിത്രത്തിന്റെ മലയാളം റിവ്യൂ കാണാം.
#Parasite #Oscar #BoonJongHo