If Menstruation Woman Cooks She Will Reborn As B1tch
ഗുജറാത്തിലെ ബുജ്ജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയത് വലിയ വിവാദമായിരുന്നു. മതപരമായ നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചായിരുന്നു പരിശോധന. ഈ സ്ഥാപനത്തിന്റെ തലവനായ സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി ആര്‍ത്തവത്തെ കുറിച്ച് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.