Amit Shah warns kerala BJP against factionalism | Oneindia Malayalam

Oneindia Malayalam 2020-02-18

Views 1.6K

Amit Shah warns kerala BJP against factionalism
ബിജെപിയുടെ കേരള അധ്യക്ഷനായി കെ സുരേന്ദ്രനെ ദേശീയ നേതൃത്വം തിരഞ്ഞെടുത്തത് ഒന്നും കാണാതെയല്ല. സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ ഒരു വര്‍ഷത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും ബിജെപിക്ക് മുന്നിലുണ്ട്. ആത്യന്തികമായ ലക്ഷ്യം കേരളത്തില്‍ ഭരണം പിടിക്കുക എന്നതാണെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കിക്കഴിഞ്ഞു.
#Ksurendran #AmitShah

Share This Video


Download

  
Report form
RELATED VIDEOS