Erling Haaland Scores Twice As Dortmund Beat PSG By 2-1 | Oneindia Malayalam

Oneindia Malayalam 2020-02-19

Views 22

Erling Haaland Scores Twice As Dortmund Beat PSG By 2-1
ജര്‍മന്‍ ക്ലബ്ബ് ഡോട്ട്മുണ്ട് പിഎസ്ജിക്കെതിരെ വമ്പന്‍ മത്സരമാണ് കാഴ്ചവെച്ചത്. സൂപ്പര്‍താരങ്ങളടങ്ങുന്ന പിഎസ്ജിയെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഡോട്ട്മുണ്ട് മറികടന്നു. വിജയികള്‍ക്കുവേണ്ടി കൗമാര വിസ്മയം എര്‍ലിങ് ഹാളണ്ട്(69, 77) ഇരട്ടഗോളുകള്‍ നേടി. പരിക്കില്‍നിന്നും മോചിതനായി തിരിച്ചെത്തിയ നെയ്മര്‍(75) പിഎസ്ജിക്കുവേണ്ടിയും വലകുലുക്കി. രണ്ടാംപാദ മത്സരം പിഎസ്ജിയുടെ തട്ടകത്തില്‍ നടക്കുന്നതിനാല്‍ എവേ ഗോളിന്റെ മേല്‍ക്കൈ പിഎസ്ജിക്ക് ലഭിക്കും.
#BVBPSG #Dortmund

Share This Video


Download

  
Report form