Narendra Modi's promise to Donald Trump before his visit to India
നരേന്ദ്രമോദിയുമായി എനിക്ക് നല്ല ബന്ധമുണ്ട്. അദ്ദേഹം എന്‍റെ അടുത്ത സുഹൃത്താണ്. അവര്‍ ഇന്നേവരെ കണ്ടതില്‍ വെച്ച് എറ്റവും വലിയ പരിപാടിയായിരിക്കും തന്‍റെ സന്ദര്‍ശനമെന്ന് പ്രധാനമന്ത്രി എന്നെ അറിയിച്ചിട്ടുണ്ട്.
#NarendraModi #DonaldTrump