Kerala Blasters Coach Eelco Schattorie Leaves Kerala for vacation
ഐ എസ് എല്‍ ആറ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനെ നയിച്ച പരിശീലകന്‍ ഈല്‍കോ ഷറ്റോരി അവധിക്കാലം ആസ്വദിക്കാനായി നാട്ടിലേക്ക് മടങ്ങി. ഈ സീസണില്‍ തനിക്ക് പിന്തുണ നല്‍കിയവര്‍ക്കും തന്നെ വെറുത്തവര്‍ക്കും നന്ദി പറയുന്നതായി ഷറ്റോരി പറഞ്ഞു.