How The Clashes Over CAA Unfolded In Northeast Delhi?
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ദില്ലിയില്‍ തുടരുന്ന പ്രതിഷേധത്തിനിടെയുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ഏറ്റുമുട്ടലില്‍ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെടുകയും 70ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.അക്രമം പൊട്ടിപ്പുറപ്പെട്ടത് എങ്ങനെയാണെന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.
#CAA #NortheastDelhi