Players who can lead Asia XI against World XI?
രാഹുല്‍ ഒരു മല്‍രത്തില്‍ മാത്രമേ കളിക്കുകുള്ളൂ. കോലിയാവട്ടെ കളിക്കുന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല. അതുകൊണ്ടു തന്നെ രണ്ടു പേരും ഏഷ്യന്‍ ഇലവനെ നയിക്കാന്‍ സാധ്യതയും കുറവാണ്. ഏഷ്യന്‍ ഇലവന്റെ ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.
#WorldXI #AsiaXI