David Warner Reappointed As SunRisers Hyderabad Captain
ഐപിഎല്‍ കിരീടത്തിലേക്ക് ടീമിനെ നയിച്ച പഴയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ വീണ്ടും ക്യാപ്റ്റനായി നിയമിച്ച് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്. കഴിഞ്ഞ സീസണില്‍ കെയ്ന്‍ വില്യംസണും ഭുവനേശ്വര്‍ കുമാറുമാണ് ടീമിനെ നയിച്ചത്.
#SRH #DavidWarner