Ranking top 5 captains in IPL History
ഐപിഎല്ലിലെ ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ നിരവധി മികച്ച ക്യാപ്റ്റന്‍മാരെ കാണാന്‍ സാധിച്ചിട്ടുണ്ട്.ടീമിനെ മുന്നില്‍ നിന്നു നയിച്ച് യഥാര്‍ഥ ക്യാപ്റ്റന്‍ ആരാണന്നു ലോകത്തിനു കാണിച്ചു കൊടുത്തവര്‍ കൂടിയാണിത്. ടൂര്‍ണമെന്റിന്റെ ഇതുവരെ നടന്ന 12 സീസണുകളിലെ ഏറ്റവും മികച്ച അഞ്ചു ക്യാപ്റ്റന്‍മാര്‍ ആരൊക്കെയെന്നു നോക്കാം.