Narendra Modi Should Hand Over Social Media Accounts To Unnao Girl
ഉന്നാവോയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്കാണ് മോദി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈമാറേണ്ടത് എന്നാണ് കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവ് തുറന്നടിച്ചിരിക്കുന്നത്. ഉന്നാവോ പെണ്‍കുട്ടിക്ക് അവളുടെ കഥ പറയാനുണ്ടാകുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.
#NarendraModi #SheInspiresUs