Rahul Gandhi and Sonia Gandhi Were affected by corona says BJP
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയേയും എംപി രാഹുല്‍ ഗാന്ധിയേയും തുടര്‍ച്ചയായി ആക്രമിച്ച് ബിജെപി നേതാക്കള്‍. പാര്‍ലമെന്റിന് അകത്തും പുറത്തും കൊറോണ വൈറസിന്റെ പേരിലാണ് സോണിയയ്ക്കും രാഹുല്‍ ഗാന്ധിക്കും നേരയുളള ബിജെപി നേതാക്കളുടെ ആക്രമണം.
#RahulGandhi #SoniaGandhi #CoronaVirus