IPL 2020: Jofra Archer unlikely to play in IPL | Oneindia Malayalam

Oneindia Malayalam 2020-03-09

Views 187

IPL 2020: Jofra Archer unlikely to play in IPL
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ മാര്‍ച്ച് 29ന് ആരംഭിക്കാനിരിക്കെ രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ജോഫ്ര ആര്‍ച്ചര്‍ പരിക്കിനെത്തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് പിന്മാറിയതാണ് രാജസ്ഥാന് തിരിച്ചടിയായിരിക്കുന്നത്.
#IPL2020 #JofraArcher

Share This Video


Download

  
Report form
RELATED VIDEOS