All 22 Ministers Resign From Kamal Nath Cabinet To Make Way For Scindia Camp | Oneindia Malayalam

Oneindia Malayalam 2020-03-10

Views 1.1K

All 22 Ministers Resign From Kamal Nath Cabinet To Make Way For Scindia Camp
മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യക്ക് മുന്നില്‍ വഴങ്ങി മുഖ്യമന്ത്രി കമല്‍നാഥ്. മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരോടും കമല്‍നാഥ് രാജിവെക്കാന്‍ പറഞ്ഞിരിക്കുകയാണ്. രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു മന്ത്രിസഭയിലെ എല്ലാ നേതാക്കളും രാജിവെക്കുന്നത് ഇതാദ്യമായിട്ടാണ്. സിന്ധ്യ ഫോണ്‍ കൂടി സ്വിച്ച് ഓഫ് ചെയ്തതോടെ കളി കാര്യമാണെന്ന് കമല്‍നാഥിന് ബോധ്യപ്പെട്ടിരിക്കുകയാണ്.
#MadhyaPradesh

Share This Video


Download

  
Report form
RELATED VIDEOS