Champions League: Atletico Madrid dump Liverpool out at rocking Anfield
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ നോക്കൗട്ട് റൗണ്ടില്‍ത്തന്നെ പുറത്തായി നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍. സ്പാനിഷ് ടീം അത്‌ലറ്റിക്കോ മാഡ്രിഡ് ആണ് ഇരു പാദങ്ങളിലുമായി 4-2 എന്ന നിലയില്‍ ലിവര്‍പൂളിനെ തകര്‍ത്തത്.