BJP Already Insulting The 'Maharaja' Says Madhyapradesh Congress | Oneindia Malayalam

Oneindia Malayalam 2020-03-12

Views 94

BJP Already Insulting The 'Maharaja' (Jyotiraditya Scindia) Says Madhyapradesh Congress
മധ്യപ്രദേശിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച്ചയാണ് കോണ്‍ഗ്രസ് നേതാവായ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത്. പിന്നാലെ സിന്ധ്യ രാജ്യസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രികയും സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടികാഴ്ച്ചക്ക് ശേഷമായിരുന്നു സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചത്.

Share This Video


Download

  
Report form
RELATED VIDEOS