സാറിനെ പുറത്താക്കിയവരെ കത്തിക്കാനൊരുങ്ങി രജിത് ആര്‍മി
വലിയ സൈബര്‍ ആക്രമണവുമായി രജത് ആരാധകര്‍ എന്ന് അവകാശപ്പെടുന്ന ഒരുകൂട്ടം രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ ബിഗ് ബോസ് പരിപാടിയുട അവതാരകനായ മോഹന്‍ ലാലിനെതിരേയും കടുത്ത തെറിവിളിയാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. മോഹന്‍ലാലിന്റെ പേജിലും സോഷ്യല്‍ മീഡിയയിലൂടെയുമാണ് ആക്രമണം.