Vijay's speech in master audio launch goes viral | Oneindia Malayalam

Oneindia Malayalam 2020-03-16

Views 70

ബിജെപിയുടെ വായടപ്പിച്ച് വിജയുടെ മരണമാസ്സ് മറുപടി



പഞ്ച് ഡയലോഗില്‍ മറുപടി നല്‍കിയാണ് വിജയ് പ്രസംഗം അവസാനിപ്പിച്ചത്. നിങ്ങളുടെ വിജയം കൊണ്ട് അവരെ ഇല്ലാതാക്കുക. നിങ്ങളുടെ ചിരി കൊണ്ട് അവരെ കുഴിച്ച് മൂടുക. ചില സമയത്ത് സത്യസന്ധമായിരിക്കണമെങ്കില്‍, നമ്മള്‍ നിശബ്ദരാവണമെന്നും വിജയ് പറഞ്ഞു. ഇത് ബിജെപിയുടെയും തമിഴ്നാട് സര്‍ക്കാരിന്റെയും രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള മറുപടിയാണെന്ന് സൂചനയുണ്ട്.




Share This Video


Download

  
Report form