Minister v muraleedharn in home isolation
കേന്ദ്രമന്ത്രി വി മുരളീധരന്‍ കൊറോണ രോഗ സാധ്യതയുടെ പശ്ചാത്തലത്തില്‍ സ്വയം നിരീക്ഷണത്തില്‍. കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ എത്തിയ ആശുപത്രിയില്‍ മന്ത്രി സന്ദര്‍ശിക്കുകയും ഡോക്ടര്‍മാരുമായി സംവദിക്കുകയും ചെയ്തിരുന്നു.