Cricket Australia hopeful of hosting men’s T20 World Cup 2020 in October as per schedule

Oneindia Malayalam 2020-03-17

Views 308

Cricket Australia hopeful of hosting men’s T20 World Cup 2020 in October as per schedule
കായികലോകത്തെ കൊറോണ വൈറസ് വിഴുങ്ങവെ ക്രിക്കറ്റ് പ്രേമികളുടെ ആശങ്ക വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പും മാറ്റിവയ്ക്കുമോയെന്നതാണ് ഇതിനു കാരണം. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ അരങ്ങേറുന്നത്.
#ICC #ViratKohli

Share This Video

Download

Report form
RELATED VIDEOS