Bigg Boss Malayalam : ബിഗ് ബോസ് ഷോ നിര്‍ത്തുന്നു | Oneindia Malayalam

Oneindia Malayalam 2020-03-18

Views 1.6K

Bigg Boss Malayalam 2 To Go Off Air Due To Coronavirus
കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ബിഗ് ബോസ് ഷോയുടെ നിര്‍മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ 'ബിഗ് ബോസ്' എന്ന ജനപ്രിയ ഷോ ഉള്‍പ്പെടെയുള്ള പ്രോഗ്രാമുകള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചു. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ഡച്ച് കമ്ബനിയായ എന്‍ഡെമോള്‍ ഷൈനിന്റെ ഇന്ത്യന്‍ യൂണിറ്റ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Share This Video


Download

  
Report form
RELATED VIDEOS