ബിസിസിഐയുടെ പ്ലാൻ ബി

Webdunia Malayalam 2020-03-19

Views 30


കൊറോണ വൈറസ് ബാധ നാടാകെ പടരുന്ന സാഹചര്യത്തിൽ ഈ മാസം 29ന് ആരംഭിക്കേണ്ട ഐപിഎൽ മത്സരങ്ങൾ അടുത്ത മാസം 15ലേക്ക് മാറ്റിവെച്ചിരുന്നു. എന്നാൽ നിലവിലെ സ്ഥിതിഗതികൾ പരിഗണിക്കുമ്പോൾ ഈ സമയത്തും ഐപിഎൽ മത്സരങ്ങൾ ആരംഭിക്കാനുള്ള സാധ്യതകൾ തീർത്തും വിരളമാണ്.

Share This Video


Download

  
Report form
RELATED VIDEOS