Former un secretary general ban ki moon against narendra modi | Oneindia Malayalam

Oneindia Malayalam 2020-03-20

Views 636

മതത്തിന്റെ പേരില്‍ മോദി ഇന്ത്യയെ നശിപ്പിക്കുമെന്ന് ബാന്‍ കി മൂണ്‍



ഒരു മതവിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് പൗരത്വം നിഷേധിക്കുകയും മറ്റുള്ളവര്‍ക്ക് അത് യാതൊരു ബുദ്ധിമുട്ടുംകൂടാതെ ലഭിക്കുകയും ചെയ്യുന്ന സ്ഥിതി മാനവരാശിയുടെ സമീപകാല ചരിത്രത്തിലെ ചില കറുത്ത അധ്യായങ്ങളെ ഓര്‍മിപ്പിക്കുന്നതാണ്്.


Share This Video


Download

  
Report form