Kerala postponed all school and university exams | Oneindia Malayalam

Oneindia Malayalam 2020-03-20

Views 529

എംജി ഒഴികെയുള്ള സര്‍വ്വകലാശാലകള്‍ പരീക്ഷ റദ്ധാക്കി



സര്‍വകലാശാല പരീക്ഷകളും മാറ്റിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് നടക്കേണ്ട പരീക്ഷകള്‍ മാറ്റിവെച്ചതായി കണ്ണൂര്‍, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, ചോദ്യക്കടലാസുകള്‍ കോളേജുകള്‍ക്ക് കൈമാറിയതിനാല്‍ ഇന്നത്തെ പരീക്ഷകള്‍ നടക്കുമെന്ന് എംജി സര്‍വകലാശാല അറിയിച്ചു.



Share This Video


Download

  
Report form