No! Putin has not ordered lions on the Russian streets to keep people in

Oneindia Malayalam 2020-03-23

Views 1

റഷ്യയില്‍ നിന്ന് എന്ന രീതിയില്‍ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആളുകള്‍ പുറത്തിറങ്ങുന്നത് തടയാന്‍ 500 സിംഹങ്ങളെ നാട്ടില്‍ ഇറക്കി വിട്ടു എന്നതാണ് ആചിത്രത്തില്‍ പറയുന്നത്. എന്താണ് സത്യം എന്ന് പരിശോധിക്കാം.

Share This Video


Download

  
Report form
RELATED VIDEOS