പ്രവാസികളെ അപഹസിക്കുന്നവര്‍ ഇക്കാര്യം ഓര്‍ക്കണം മുഖ്യമന്ത്രി

Oneindia Malayalam 2020-03-31

Views 1.1K

'Don't blame NRIs, They Are Our Backbone': Kerala CM Pinarayi Vijayan
നമ്മുടെ നാട് ലോകത്താകെ വ്യാപിച്ച് കിടക്കുകയാണ്. നമ്മുടെ സഹോദരങ്ങള്‍ ലോകത്താകെയുണ്ട്. അവര്‍ മണലാരണ്യത്തിലടക്കം കഠിനമായി അധ്വാനിച്ചു. അവരുടെ വിയര്‍പ്പിന്റെ കാശിലാണ് നാം കഞ്ഞികുടിച്ചത്. നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികള്‍. കൊറോണ അവലോകനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം
#PinarayiVijayan

Share This Video


Download

  
Report form
RELATED VIDEOS