അതിഥി തൊഴിലാളികളെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസ് | Oneindia Malayalam

Oneindia Malayalam 2020-03-31

Views 698

Congress Looking To Control Migrant Workers Problem
അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്ന സംഭവത്തില്‍ രാഷ്ട്രീയ നീക്കത്തിന് കോണ്‍ഗ്രസ്. ഇവര്‍ക്ക് സ്വന്തം സംസ്ഥാനങ്ങളില്‍ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കുന്ന സംവിധാനമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. കോണ്‍ഗ്രസിന് ഈ നീക്കം വലിയ ഗെയിം ചേഞ്ചറാവുമെന്ന് രാഹുല്‍ ഗാന്ധിയും കരുതുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്‍ പ്രതിസന്ധികള്‍ ഇവര്‍ നേരിടുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ നീക്കം.

Share This Video


Download

  
Report form
RELATED VIDEOS