UAE issues decree to regulate private sector job cuts, salary reductions | Oneindia Malayalam

Oneindia Malayalam 2020-03-31

Views 259

കൊവിഡ് പ്രതിസന്ധി മറികടക്കാൻ കമ്പനികൾ തൊഴിലാളികളെ പിരിച്ചു വിടുന്നു


കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ സ്വകാര്യ തൊഴിൽ മേഖലയിലെ തൊഴിലാളി-തൊഴിലുടമ ബന്ധം പുനക്രമീകരിക്കാൻ ഉത്തരവിറക്കി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം. കമ്പനികളും തൊഴിലാളികളും തമ്മിലുള്ള പരസ്പര ചർച്ചകളിലൂടെയാകണം കരാറിൽ മാറ്റം വരുത്തേണ്ടതെന്ന് ഉത്തരവിൽ പറയുന്നു.

Share This Video


Download

  
Report form