റേഷന്‍ കടയില്‍ ഇങ്ങനെ വേണം സാമൂഹിക അകലം പാലിക്കാന്‍ | Oneindia Malayalam

Oneindia Malayalam 2020-04-01

Views 102

സാമൂഹിക അകലം മാനസിക ഒരുമ, ഇതാണല്ലോ കൊറോണ കാലത്തെ നമ്മുടെ ആപ്ത വാക്യം. സംസ്ഥാനത്ത് ഇന്ന് മുതല്‍ സൗജന്യ റേഷന്‍ വാങ്ങാന്‍ റേഷന്‍ കടകളില്‍ വന്‍ തിരക്കാണ്. അപ്പോള്‍ എങ്ങനെ ഈ സാമൂഹിക അകലം പാലിക്കും എന്നായിരിക്കും. അതിനല്ലേ പുതിയ ഐഡിയ. റോഡരികില്‍ കടയോട് ചേര്‍ന്ന് 1 മീറ്റര്‍ അകലത്തില്‍ ഓരോ വട്ടം വരച്ച് അതില്‍ കസേരയിട്ട് ഇരുന്നാല്‍ മതി. നമ്മടെ ഊഴം എത്തുമ്പോള്‍ ചെല്ലുക വാങ്ങിക്കുക,. സുരക്ഷിതമായി തിരികെ പോരുക. അപ്പോള്‍ റേഷന്റെ ഒപ്പം കൊറോണ കൂടെ പോരുകയുമില്ല. ഇപ്പോള്‍ ദേ ഈ ചിത്രം ട്വിറ്ററില്‍ ട്രെന്‍ഡി്ങ്ങ് ആവുകയാണ്

Share This Video


Download

  
Report form
RELATED VIDEOS